About us


PANDAREES RESTAURANT

EDARIKODE - KOTTAKKAL

പുത്തൻ രുചിയുടെ പുതിയ ലോകം നിങ്ങൾക്കു മുന്നിലോട്ട് പണ്ടാരീസ് ബിരിയാണി

നല്ല ഒന്നാന്തരം കൈമ അരി ഉപയോഗിച്ചുള്ള അസ്സൽ ലഗോൺ ചിരട്ട മാത്രം ഉപയോഗിച്ച് ദം ചെയ്യുന്ന ബിരിയാണിയാണ് പണ്ടാരീസിൻ്റേത് അത് കൊണ്ട്തന്നെ ഗുണമേന്മയും വിലയും സാധാരാണ മാർക്കറ്റിൽ ഉള്ളതിനേക്കാളും അൽപംകൂടുതലാണ് ഗുണമേന്മ കുറച്ച് ബിരിയാണി പാകം ചെയ്യരുതെന്നാണ് ഉപ്പ ഞങ്ങളുടെ ചീഫ്കുക്ക് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്

അസ്സൽ ഒരിജിനൽ കൈമലഗോൺ ചിരട്ട ദംബിരിയാണി കഴിക്കാൻ ഇഷ്ടം തോന്നിയാൽ ഞങ്ങളുടെ എടരിക്കോടുള്ള പണ്ടാരീസിലൊ കേറ്ററിംഗ് , Delivery ആവശ്യത്തിനും 8089169100 എന്നനമ്പറിൽ വിളിക്കാവുന്നതാണ്

  • ലഗോൺ കല്യാണബിരിയാണി
  • ബക്കറ്റ് ബിരിയാണി
  • കുട്ടൻബിരിയാണി
  • മട്ടൻ ബിരിയാണി
  • ഫിഷ്ബിരിയാണി
  • ബിദംക പണ്ടാരീസ് 

കൂടാതെ 

  • അൽഫഹം മന്തി
  • ബ്രോസ്റ്റ് 
  • പെരിപെരി ,അഫ്ഗാനി നിരവധിഅൽഫാമുകൾ
  • ഫിഷ്പൊള്ളിച്ചത്
  • കുറുമ Items
  • ചാപ്സ് items
  • ബീഫ് നാടൻവരട്ട്
  • ബീഫ് ചില്ലി
  • ബീഫ് കൊണ്ടാട്ടം
  • വിവിധയിനം കബാബ്സ

ഭക്ഷണം ചൂടോടെ കഴിക്കണം അപ്പഴേകൂടുതൽ രുചി ഉണ്ടാകൂ

ചെറിയപാർട്ടിസൽക്കാരങ്ങൾക്കും മറ്റും ഭക്ഷണം ചൂടോടെ നിനിർത്താനുള്ള വിവിധയിനം Hot Box പണ്ടാരീസിൽ ലഭ്യമാണ് . 

pandarees Restarent Catering & Events

Edarikode, kottakal, ullanam Parappgnangadl 

Delivery call

       ORDER NOW       

Find Us 

Pandarees Top and best Restaurant / hotel / catering / cafe / in Kottakkal Changuvetty Edarikkode Malappuram 

Catering services veg Non vegetarian 

Arabic south Indian North Indian foods icecream juices shakes 

Broast Shawarma Alfaham

tasty foods healthy foods 

​​​​​​Resturent: 

Catering:

PANDAREES RESTAURANT Kottakkal